Surprise Me!

സംഘപരിവാർ നീക്കം രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ | Oneindia Malayalam

2019-01-04 114 Dailymotion

559 case taken against 745 people on sanghparivar harthal <br />ശബരിമല യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളെ സംയമനത്തോടെയും അതേ സമയം കര്‍ശനമായും നേരിടാന്‍ മന്ത്രിസഭാ നിര്‍ദ്ദേശം. പൊലീസിനെ പ്രകോപിച്ച് വെടിവെപ്പുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള നീക്കമാണ് ബിജെപിയും സംഘപരിവാറും നടത്തുന്നതെന്ന് മന്ത്രിസഭ വിലയിരുത്തുന്നു.<br />

Buy Now on CodeCanyon